ഒറ്റ നോട്ടത്തില്‍

മുളക്കുളം ഗ്രാമപഞ്ചായത്ത് - പൊതുവിവരങ്ങൾ

കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ സ്ഥിതി ചെയ്യുന്ന മുളക്കുളം ഗ്രാമപഞ്ചായത്ത് സാമൂഹിക, സാമ്പത്തിക, പരിസ്ഥിതി വികസന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു മാതൃകാ തദ്ദേശ സ്വയംഭരണ സ്ഥാപനമാണ്.

പഞ്ചായത്തിന്റെ അടിസ്ഥാന വിവരങ്ങൾ

📍

സ്ഥലം

പെരുവ, വൈക്കം താലൂക്ക്, കോട്ടയം ജില്ല, കേരളം

🗳️

വാർഡുകൾ

18 വാർഡുകൾ

🏛️

നിയമസഭാ മണ്ഡലം

കടുത്തുരുത്തി

🇮🇳

ലോകസഭാ മണ്ഡലം

കോട്ടയം

🏘️

വില്ലേജുകൾ

മുളക്കുളം, കടുത്തുരുത്തി

🏢

ബ്ലോക്ക് പഞ്ചായത്ത്

കടുത്തുരുത്തി

📌

ജില്ലാ പഞ്ചായത്ത് ഡിവിഷൻ

വെള്ളൂർ, കടുത്തുരുത്തി

📍

ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ

കീഴൂർ, മുളക്കുളം, ഞീഴൂർ, കടുത്തുരുത്തി, ആപ്പാഞ്ചിറ

അതിരുകൾ

വടക്ക്

പിറവം മുനിസിപ്പാലിറ്റി

തെക്ക്

ഞീഴൂര്‍, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത്

കിഴക്ക്

ഇലഞ്ഞി, ഞീഴൂര്‍ ഗ്രാമപഞ്ചായത്ത്

പടിഞ്ഞാറ്

തലയോലപ്പറമ്പ്, വെള്ളൂര്‍ ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവര കണക്കുകൾ

വിസ്തീര്ണ്ണം

26.15 ച.കീ.മി.

ജനസംഖ്യ

25,798

(2011 ലെ സെൻസസ് പ്രകാരം)

സാക്ഷരത

90%

പട്ടികജാതി ജനസംഖ്യ

2035

പട്ടികജാതി കുടുംബങ്ങൾ

510

പട്ടികവർഗ്ഗം ജനസംഖ്യ

9

പട്ടികവർഗ്ഗ കുടുംബങ്ങൾ

5