മുളക്കുളം ഗ്രാമപഞ്ചായത്തിൽ നിന്നും 2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ഗുണഭോക്തൃ ലിസ്റ്റ്

📘 ഗുണഭോക്തൃ ലിസ്റ്റ്
മുളക്കുളം ഗ്രാമപഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയിലെ ഗുണഭോക്തൃ ലിസ്റ്റ്
📄
ഗുണഭോക്തൃ ലിസ്റ്റ് 2025-26
മുളക്കുളം ഗ്രാമപഞ്ചായത്തിലെ 2025-26 വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കുന്ന വിവിധ വ്യക്തിഗത ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്ന പദ്ധതികൾക്ക് വേണ്ടിയുള്ള ഗുണഭോക്തൃ ലിസ്റ്റ്

📥 Download