മാതൃകാ പദ്ധതികൾ

🏆

പഞ്ചായത്തിലെ മാതൃകാ പദ്ധതികൾ

കേരളത്തിലെ പഞ്ചായത്തുകൾ ജനകീയ പങ്കാളിത്തം, സുസ്ഥിര വികസനം, സാമൂഹ്യ ക്ഷേമം, പരിസ്ഥിതി സംരക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയിൽ മാതൃകയായ നിരവധി പദ്ധതികൾ വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്.

🌿 മികച്ച പ്രാദേശിക വികസന മാതൃകകൾ

🌟 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപ്പിലാക്കുന്ന വിവിധ വികസന പദ്ധതികൾ ഗ്രാമീണ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും സുസ്ഥിര വികസനം ഉറപ്പാക്കുന്നതിനും വലിയ സംഭാവന നൽകിയിട്ടുണ്ട്. കേരളത്തിലെ മികച്ച മാതൃകാ പദ്ധതികളിൽ ചിലത് താഴെ കൊടുക്കുന്നു.
♻️

ഹരിതകേരളം മിഷൻ

  • ഹരിതകർമ്മ സേന മുഖേന അജൈവ മാലിന്യ ശേഖരണം.
  • പ്ലാസ്റ്റിക് ഷ്രെഡിംഗ്, കമ്പോസ്റ്റ്, ബയോഗ്യാസ് യൂണിറ്റുകൾ.
  • ഗ്രീൻ പ്രോട്ടോക്കോൾ നടപ്പാക്കൽ.
  • മാലിന്യമുക്ത പഞ്ചായത്തുകൾ സൃഷ്ടിക്കൽ.
🏠

ലൈഫ് മിഷൻ

  • ഭവനരഹിതർക്കായി സുരക്ഷിത വീടുകൾ.
  • ഭൂമിയുള്ളവർക്ക് വീട് നിർമ്മാണ സഹായം.
  • ഭൂമിയില്ലാത്തവർക്ക് ഫ്ലാറ്റ് പദ്ധതികൾ.
🧹

ശുചിത്വം

  • എല്ലാ വാർഡുകളിലും ബോട്ടിൽ ബൂത്ത് നൽകൽ.
  • അങ്കണവാടികളിൽ ട്വിൻബിൻ.
  • വ്യക്തിഗത ജി ബിൻ, ത്രീബിൻ വിതരണം.
👩

കുടുംബശ്രീ പദ്ധതികൾ

  • വനിതാ സ്വയംസഹായ സംഘങ്ങൾ.
  • സൂക്ഷ്മ സംരംഭങ്ങളും തൊഴിൽ സൃഷ്ടിയും.
  • ജനകീയ ഹോട്ടലുകൾ.
  • കാർഷിക കൂട്ടായ്മകളും കൃഷി പ്രോത്സാഹനവും.
👷

MGNREGA തൊഴിലുറപ്പ് പദ്ധതി

  • 100 ദിവസത്തെ തൊഴിൽ ഉറപ്പ്.
  • കുളങ്ങൾ നിർമ്മിക്കൽ.
  • തോടുകൾ ശുചീകരിക്കൽ.
  • റോഡുകളും കാർഷിക വികസന പ്രവർത്തനങ്ങളും.
💧

സുരക്ഷിത കുടിവെള്ള പദ്ധതികൾ

  • വിവിധ കുടിവെള്ള പദ്ധതികളുടെ മെയിൻറനൻസ്.
🏥

ആരോഗ്യ മേഖലയിലെ പദ്ധതികൾ

  • ആർദ്രം മിഷൻ.
  • കുടുംബാരോഗ്യ കേന്ദ്രങ്ങൾ.
  • പ്രതിരോധ ആരോഗ്യ സേവനങ്ങൾ.
  • പകർച്ചവ്യാധി നിയന്ത്രണ പ്രവർത്തനങ്ങൾ.
📚

വിദ്യാഭ്യാസ വികസനം

  • ലൈബ്രറികൾക്ക് പുസ്തകങ്ങളും ഷെൽഫുകളും.
  • പഠനോപകരണ വിതരണം.
  • സ്കൂൾ അടിസ്ഥാന സൗകര്യ വികസനം.
  • അങ്കണവാടികളിൽ കളിക്കോപ്പുകൾ, ബെഞ്ച്, ഡെസ്ക്ക്.
  • ഡിജിറ്റൽ പഠന സൗകര്യങ്ങൾ.
  • യുവജന ക്ലബ്ബുകൾക്ക് സ്പോർട്സ് കിറ്റ് വിതരണം.
🌱

ജൈവ വൈവിധ്യവും പരിസ്ഥിതിയും

  • തോടുകൾ ശുചീകരിക്കൽ.
  • ജലസ്രോതസ്സ് സംരക്ഷണം.
  • വൃക്ഷത്തൈ നടീൽ.

⭐ മാതൃകാ പദ്ധതികളുടെ നേട്ടങ്ങൾ

🏅 ദേശീയ തലത്തിൽ അംഗീകാരം
🌍 സുസ്ഥിര വികസനം
👥 ജനപങ്കാളിത്തം
📋 മികച്ച ഭരണനിർവ്വഹണം
🌟 ജനപങ്കാളിത്തത്തിലൂടെ സുസ്ഥിര വികസനം