വിവരാവകാശ നിയമം 2005
📄 വിവരാവകാശ നിയമം 2005
പൊതുജനങ്ങൾക്ക് വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള നിയമ സംവിധാനം
വിവരാവകാശ നിയമം 2005 പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
👨💼 വിവരാവകാശ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ
📌 പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
ഷാജിമോൻ കാവൂ
തസ്തിക : സെക്രട്ടറി , മുളക്കുളം ഗ്രാമപഞ്ചായത്ത്
വിലാസം : പെരുവ പി. ഒ , കോട്ടയം - 686610
ഫോണ്‍ : 9496044621
വിലാസം : പെരുവ പി. ഒ , കോട്ടയം - 686610
ഫോണ്‍ : 9496044621
📌 അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
ദീപ്തി രവീന്ദ്രൻ .റ്റി
തസ്തിക : ഹെഡ്ക്ലർക്ക് , മുളക്കുളം ഗ്രാമപഞ്ചായത്ത്
വിലാസം : പെരുവ പി.ഒ , കോട്ടയം - 686610
ഫോണ്‍ : 9497475727
വിലാസം : പെരുവ പി.ഒ , കോട്ടയം - 686610
ഫോണ്‍ : 9497475727
📌 അപ്പലേറ്റ് അതോറിറ്റി
ജോയി മാത്യു
തസ്തിക : അസിസ്റ്റന്റ് ഡയറക്ടര്‍
വകുപ്പ് : തദ്ദേശസ്വയംഭരണവകുപ്പ്
വിലാസം : സിവിൽ സ്റ്റേഷൻ, കളക്ടറേറ്റ് പി. ഒ , കോട്ടയം - 680002
ഫോണ്‍ : 9745915047
വകുപ്പ് : തദ്ദേശസ്വയംഭരണവകുപ്പ്
വിലാസം : സിവിൽ സ്റ്റേഷൻ, കളക്ടറേറ്റ് പി. ഒ , കോട്ടയം - 680002
ഫോണ്‍ : 9745915047