മുളക്കുളം ഗ്രാമപഞ്ചായത്തിൽ നിന്നും 2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
മുൻ വാർഷിക പദ്ധതികൾ

📘 ജില്ലാ ആസൂത്രണസമിതി അംഗീകരിച്ച മുൻ വർഷങ്ങളിലെ പദ്ധതി വിവരങ്ങൾ
മുളക്കുളം ഗ്രാമപഞ്ചായത്തിന്റെ മുൻ വർഷങ്ങളിലെ ജില്ലാ ആസൂത്രണസമിതി അംഗീകരിച്ച വാർഷിക പദ്ധതി വിവരങ്ങൾ