വാർത്തകളും വിവരങ്ങളും
മുളക്കുളം ഗ്രാമപഞ്ചായത്ത്
കേരളോത്സവം
2026
മത്സര ഇനങ്ങൾ
ക്രിക്കറ്റ്
തീയതി : 18/10/2026, രാവിലെ 8 മുതൽ
സ്ഥലം : പെരുവ ബോയ്സ് സ്കൂൾ ഗ്രൗണ്ട്
രജിസ്ട്രേഷൻ : 16/10/2026 വരെ
ഫുട്ബോൾ
തീയതി : 25/10/2026, 01/11/2026 രാവിലെ 8 മുതൽ
സ്ഥലം : പെരുവ ബോയ്സ് സ്കൂൾ ഗ്രൗണ്ട്
രജിസ്ട്രേഷൻ : 21/10/2026 വരെ
ബാഡ്മിന്റൺ
തീയതി : 24/10/2026, 25/10/2026 വൈകുന്നേരം 7 മുതൽ
സ്ഥലം : വടകുന്നപ്പുഴ സ്മാഷ് ക്ലബ്
രജിസ്ട്രേഷൻ : 21/10/2026 വരെ
കായിക ഇനങ്ങൾ
തീയതി : 01/11/2026, രാവിലെ 8 മുതൽ
സ്ഥലം : പെരുവ ബോയ്സ് സ്കൂൾ ഗ്രൗണ്ട്
രജിസ്ട്രേഷൻ : 21/10/2026 വരെ
വോളിബോൾ
തീയതി : 25/10/2026, രാവിലെ 8 മുതൽ
സ്ഥലം : മുളക്കുളം അമ്പലപ്പടി
രജിസ്ട്രേഷൻ : 21/10/2026 വരെ
കളരിപ്പയറ്റ്
തീയതി : 01/11/2026, രാവിലെ 10 മുതൽ
സ്ഥലം : പെരുവ എച്ച് എസ് സ്കൂൾ ഗ്രൗണ്ട്
രജിസ്ട്രേഷൻ : 21/10/2026 വരെ
കേരളോത്സവത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന എല്ലാവരും നിർബന്ധമായും Online രജിസ്ട്രേഷൻ നടത്തേണ്ടതും രജിസ്ട്രേഷൻ സമയത്ത് നിർബന്ധമായും ഫോട്ടോ Upload ചെയ്യേണ്ടതുമാണ്.
Age Limit - 15 to 40
🌐 Website Address https://keralotsavam.com