മുളക്കുളം ഗ്രാമപഞ്ചായത്തിൽ നിന്നും 2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ഡാറ്റാ ബാങ്ക്

🌿 തണ്ണീര്‍ത്തട ഡാറ്റാബാങ്ക്

2008 ലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമ പ്രകാരം കോട്ടയം ജില്ലയിലെ മുളക്കുളം ഗ്രാമപഞ്ചായത്തിലെ പ്രാദേശിക നിരീക്ഷണ സമിതിയുടെ 12/11/2018, 13/11/2019, 28/12/2019 തീയതിയിലെ KMML No.15/2019-20 തീരുമാന പ്രകാരം പഞ്ചായത്തിലെ നെൽവയലുകളുടേയും തണ്ണീർത്തടങ്ങളുടേയും സംക്ഷിപ്ത വിവരം അനുബന്ധമായി ചേർക്കുന്നു.