മീഡിയ സെന്‍റർ
🌾 ചിങ്ങം 1 - കർഷകദിനാചരണം
മുളക്കുളം ഗ്രാമപഞ്ചായത്തിലെ ചിങ്ങം 1 നോടനുബന്ധിച്ച് നടത്തുന്ന കർഷകദിനാചരണം ബഹു. ജലവിഭവ & ഭവന വകുപ്പ് മന്ത്രി ശ്രീ. മോൻസ് ജോസഫ് നിർവ്വഹിക്കുന്നു.
.png?response-content-disposition=attachment%3B%20filename%3D%22ChatGPT%20Image%20Aug%2018%2C%202026%2C%2003_11_34%20PM%20%281%29.png%22&X-Amz-Content-Sha256=UNSIGNED-PAYLOAD&X-Amz-Algorithm=AWS4-HMAC-SHA256&X-Amz-Credential=AKIATAVABAZ2LSOBMROL/20260818/ap-south-1/s3/aws4_request&X-Amz-Date=20260818T094313Z&X-Amz-SignedHeaders=host&X-Amz-Expires=21600&X-Amz-Signature=575004408d038da3c33f67b886a377e9327ece6040e40837c63231f0353d79e6)
💉 ഓപ്പറേഷൻ തൂഫാൻ 2.0
കേരളത്തിൽ ലഹരി മാഫിയയ്‌ക്കെതിരെ സംസ്ഥാന ആഭ്യന്തര വകുപ്പും കേരള പോലീസും ചേർന്ന് നടപ്പിലാക്കുന്ന ശക്തമായ ലഹരിവിരുദ്ധ കാമ്പെയ്‌നാണ് ഓപ്പറേഷൻ തൂഫാൻ (Operation Toofan) . മുളക്കുളം ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം 28/09/2026 ന് രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി. ജിജി സുരേഷ് നിർവ്വഹിച്ചു.
