മുൻവർഷ ജനപ്രതിനിധികൾ
🏛️ മുൻ വർഷ ജനപ്രതിനിധികൾ
മുളക്കുളം ഗ്രാമപഞ്ചായത്തിലെ മുൻ ജനപ്രതിനിധികളുടെ വിവരങ്ങൾ
📋 ജനപ്രതിനിധികളുടെ പട്ടിക 2020-2025
| ക്രമ നമ്പർ | വാർഡിന്റെ പേര് | മെമ്പറുടെ പേര് | സംവരണം |
|---|---|---|---|
| 1 | മുളക്കുളം | അരുൺ കെ.ആർ | ജനറൽ |
| 2 | വടുകുന്നപ്പുഴ | അജിത് കുമാർ | ജനറൽ |
| 3 | മണ്ണുക്കുന്ന് | എ കെ ഗോപാലൻ | എസ് സി |
| 4 | അവർമ്മ | കെ ആർ സജീവൻ | ജനറൽ |
| 5 | പെരുവ ടൗൺ | ശിൽപ ദാസ് | എസ് സി വനിത |
| 6 | പെരുവ ഈസ്റ്റ് | ആലിസ് എൻ എ | വനിത |
| 7 | കുന്നിള്ളി | ഷീല ജോസഫ് | വനിത |
| 8 | ആലുംചുവട് | അനുമോൾ | വനിത |
| 9 | അറുന്നൂറ്റിമംഗലം | മേരിക്കുട്ടി ലൂക്ക | വനിത |
| 10 | കീഴൂർ സൗത്ത് | ജോയി നടുവിലേടം | ജനറൽ |
| 11 | ആപ്പാഞ്ചിറ | ഷിജി കെ കുര്യൻ | വനിത |
| 12 | പൂഴിക്കോൽ സൗത്ത് | ജെസ്സി കുര്യൻ | ജനറൽ |
| 13 | പൂഴിക്കോൽ നോർത്ത് | സാലി ജോർജ് | വനിത |
| 14 | കീഴൂർ നോർത്ത് | ജയ്മോൾ ജോർജ് | വനിത |
| 15 | മൂർക്കാട്ടുപടി | ടി കെ വാസുദേവൻ നായർ | ജനറൽ |
| 16 | കാരിക്കോട് സൗത്ത് | പോൾസൺ ബേബി | ജനറൽ |
| 17 | കാരിക്കോട് | അനിത സണ്ണി | വനിത |
📋 ജനപ്രതിനിധികളുടെ പട്ടിക 2015-2020
| വാർഡ് നമ്പർ | വാർഡിന്റെ പേര് | മെമ്പറുടെ പേര് | സംവരണം |
|---|---|---|---|
| 1 | മുളക്കുളം | സുജാത സുമോൻ | എസ് സി വനിത |
| 2 | വടുകുന്നപ്പുഴ | സരളാ ശശി | വനിത |
| 3 | മണ്ണുക്കുന്ന് | വിനയാ (സോയാ ബെന്നി) | വനിത |
| 4 | അവര്‍മ്മ | മഞ്ജു ഷൈജിന്‍ | വനിത |
| 5 | പെരുവ ടൌണ്‍ | മാത്യു ഉലഹന്നാന് (പി. യു മാത്യു) | ജനറല്‍ |
| 6 | പെരുവ ഈസ്റ്റ് | കെ. ആര് സജീവന് | ജനറല്‍ |
| 7 | കുന്നപ്പള്ളി | എം സി സുരേഷ് | എസ് സി |
| 8 | ആലുംചുവട് | സ്വപ്ന അജികുമാര്‍ | വനിത |
| 9 | അറുന്നൂറ്റിമംഗലം | സിറിയക് ജോസഫ് | ജനറല്‍ |
| 10 | കീഴൂര്‍ സൗത്ത് | ജയ് മോള് ജോര്‍ജ് | വനിത |
| 11 | ആപ്പാഞ്ചിറ | ബിജു കുര്യന് (ഇട്ടൂപ്പ്) | ജനറല്‍ |
| 12 | പൂഴിക്കോല്‍ സൗത്ത് | ജെസി കുര്യന് | വനിത |
| 13 | പൂഴിക്കോല്‍ നോര്‍ത്ത് | ജോണ്‍ ഔസേഫ് (സാബു കുന്നേല്‍) | ജനറല്‍ |
| 14 | കീഴൂര്‍ നോര്‍ത്ത് | ജോര്‍ജ് കുട്ടി ആനക്കുഴി | ജനറല്‍ |
| 15 | മൂര്‍ക്കാട്ടുപടി | ജിജി സുരേഷ് | വനിത |
| 16 | കാരിക്കോട് സൗത്ത് | സിനി ജയിന് | വനിത |
| 17 | കാരിക്കോട് | കെ വി ജെയിംസ് | ജനറല്‍ |
📋 ജനപ്രതിനിധികളുടെ പട്ടിക 2010- 2015
| ക്രമ നമ്പർ | വാർഡ് നമ്പർ | വാർഡിന്റെ പേര് | മെമ്പറുടെ പേര് | സംവരണം |
|---|---|---|---|---|
| 1 | 1 | മുളക്കുളം | കുര്യൻ എബ്രഹാം | ജനറൽ |
| 2 | 2 | വടുകുന്ന പുഴ | കൈലാസ് നാഥ് | ജനറൽ |
| 3 | 3 | മണ്ണുക്കുന്ന് | ജെഫി ജോസഫ് | ജനറൽ |
| 4 | 4 | അവർമ്മ | കെ ആർ സജീവൻ | ജനറൽ |
| 5 | 5 | പെരുവ ടൗൺ | വൃന്ദാ മനോഹരൻ | വനിത |
| 6 | 6 | പെരുവ ഈസ്റ്റ് | തങ്കമ്മ കുര്യാക്കോസ് (ജെയ്നമ്മ) | വനിത |
| 7 | 7 | കുന്നപ്പിളളി | ജാൻസി രാജു | വനിത |
| 8 | 8 | ആലുംചുവട് | വിൽസൺ മാണി | ജനറൽ |
| 9 | 9 | അറുനൂറ്റിമംഗലം | മേരിക്കുട്ടി ലൂക്ക | വനിത |
| 10 | 10 | കീഴൂർ സൗത്ത് | സാബു കുന്നേൽ | ജനറൽ |
| 11 | 11 | ആപ്പാഞ്ചിറ | ലിസ്സി ജോസ് | വനിത |
| 12 | 12 | പൂഴിക്കോൽ സൗത്ത് | എം കെ തങ്കപ്പൻ | എസ് സി |
| 13 | 13 | പൂഴിക്കോൽ നോർത്ത് | ജയ തങ്കമ്മ | എസ് സി വനിത |
| 14 | 14 | കീഴൂർ നോർത്ത് | ജെയ്മോൾ ജോർജ് | വനിത |
| 15 | 15 | മൂർക്കാട്ടുപടി | വാസുദേവൻ നായർ | ജനറൽ |
| 16 | 16 | കാരിക്കോട് സൗത്ത് | ജോളി ജോയി | വനിത |
| 17 | 17 | കാരിക്കോട് | ലിസ്സി ജോയി | വനിത |