പ്രവർത്തന കലണ്ടർ
♻️ ഹരിത കർമ്മസേന
അജൈവ മാലിന്യ ശേഖരണ കലണ്ടർ
| ക്രമ നമ്പർ | ശേഖരിക്കുന്ന ഇനം | ശേഖരിക്കുന്ന മാസം |
|---|---|---|
| 1 | പ്ലാസ്റ്റിക്, പ്ലാസ്റ്റിക് കവറുകൾ, പേപ്പർ | എല്ലാ മാസവും |
| 2 | ഇ-വേസ്റ്റ് | ജനുവരി, ജൂലൈ |
| 3 | തുണി മാലിന്യം | ഫെബ്രുവരി |
| 4 | ആപത്കരമായ ഇ-മാലിന്യങ്ങൾ (ബൾബ്, കണ്ണാടി) | മാർച്ച്, ഒക്ടോബർ |
| 5 | ചെരുപ്പ്, ബാഗ്, തെർമോക്കോൾ, അപ്ഹോൾസ്ററി | ഏപ്രിൽ, നവംബർ |
| 6 | കുപ്പി, ചില്ല് മാലിന്യം | മെയ്, ഡിസംബർ |
| 7 | ഉപയോഗശൂന്യമായ വാഹന ടയർ | ജൂൺ |
| 8 | പോളി എത്തിലീൻ പ്രിന്റിങ് ഷീറ്റ്, സ്ക്രാപ്പ് | ആഗസ്റ്റ് |
| 9 | മരുന്ന് സ്ട്രിപ്പ് | സെപ്റ്റംബർ |
📢 പ്രത്യേക ശ്രദ്ധയ്ക്ക്
- ♻️ ഉപയോഗശൂന്യമായ അജൈവ പാഴ് വസ്തുക്കൾ വൃത്തിയാക്കി നിശ്ചയിച്ചിട്ടുള്ള മാസങ്ങളിൽ യൂസർഫീസ് നൽകി ഹരിതകർമ്മസേനയ്ക്ക് കൈമാറുക.
- 🌱 ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കുക.
- 🚫 മാലിന്യങ്ങൾ കത്തിക്കുകയോ പൊതുസ്ഥലങ്ങളിൽ നിക്ഷേപിക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമാണ്.
- 🏆 വിവരങ്ങൾ നൽകുന്നവർക്ക് പിഴ തുകയുടെ 25% പാരിതോഷികമായി ലഭിക്കുന്നതാണ്.